Thursday, May 9, 2013

12. അടയാളങ്ങളും രൂപാരാധനയും




പിണറായിയും കമ്മ്യൂണിസ്റ്റ്കാരും ക്രിസ്തുവിന്റെ അത്താഴവിരുന്നൊരുക്കിയത് സഭാ തലത്തില്വളരെയേറെ വിവാദമായ വിഷയമായിരുന്നുക്രിസ്തുവിൻറെ അത്താഴ വിരുന്നു പാട്ടിയുടെ പ്രകടനങ്ങളില്ഉപയോഗിച്ചത് അല്മായരിലും പുരോഹിതരിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. പുരോഹിത സഭയുടെ വിശ്വാസി സമൂഹത്തിനൊപ്പം തെരുവ്തോറും ഗുണ്ടകളെപ്പോലെ അലറിവിളിച്ചു പ്രകടനങ്ങക്കു നേതൃത്വം കൊടുത്തതും കത്തോലിക്കാ സഭക്ക് ഒരു അപമാനം ആയിരുന്നു


കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രങ്ങളില്യേശുവിനു സ്ഥാനം കല്പ്പിക്കുന്നതിലെ തെറ്റ് എന്താണെന്നു വ്യക്തമല്ല.  പുരോഹിതരെ അതി എന്തിനു ചൊടിപ്പിക്കണം വേശ്യാലയങ്ങളിവരെ ക്രിസ്തുവിന്റെ രൂപങ്ങളുണ്ട്. ക്രൂശിതരൂപങ്ങകൊണ്ടാണ് അനേകായിരങ്ങളെ കുരിശു യുദ്ധങ്ങളി കൊന്നൊടുക്കിയത്. അതുപോലെ ജെസ്വീറ്റ് മിഷനറിമാ  ഗോവയിലെ  മീൻപിടിത്തക്കാരെ  മതമാറ്റത്തിനു കൊന്നുടുക്കിയത്  ഒരു കയ്യില്കുരിശും  മറ്റേ കയ്യില്തോക്കിന്റെ മുനകൊണ്ടുമാണ്. ആഗോളതലത്തിലെപ്പോലെ രക്തപങ്കിലമായ ഒരു ചരിത്രം ഭാരത കത്തോലിക്കാസഭക്കുമുണ്ട് 


രൂപാരാധന ഇല്ലെന്നു വിശ്വസിക്കുന്ന കത്തോലിക്കാ പുരോഹിത യേശുവിൻറെ കോലങ്ങ പിണറായിയും കൂട്ടരും വഹിച്ചെങ്കി എന്തിനു പ്രതിഷേധിക്കണം? കമ്മ്യൂണിസ്റ്റുകാരുടെ പരിഹാസം ലഭിച്ചതു മാത്രം മിച്ചം. യേശുവിൻറെ ചിത്രങ്ങ ആരുടെയോ ഭാവനകളി വന്നതാണ്. ലോകത്തി എല്ലാ മതങ്ങക്കും ദൈവത്തെ ആരാധിക്കുവാ ഓരോതരം രൂപകപ്പനകളുണ്ട്.  മുസ്ലിം സമുദായത്തിനു മെക്കയിലെ കാബ (കറുത്ത കല്ല്‌ ),വെന്തിക്കൊസ്സുകാക്ക് ബൈബിള്‍, നവീകരണക്കാക്ക് കുരിശ്, ഹിന്ദുക്ക‍ക്ക്  അവരുടെ ദൈവങ്ങളുടെ ബിംബങ്ങൾ, എന്നിങ്ങനെ രൂപാരാധനക പല ഭാവങ്ങളിലും രൂപങ്ങളിലും  അടയാളങ്ങളിലും കാണാം. ബൈബിളോ ഖുറാനോ കുബുദ്ധിക കത്തിച്ചാ വിപ്ലവമായി, പിന്നെ രക്തപ്പുഴയായി. ലോകത്തുള്ള അസമാധാനം ദൈവത്തെ ഒരുതരം ബിംബങ്ങളായി മനസി ആരാധിക്കുന്നതു കൊണ്ടാണ്. മാനസിക വികാരങ്ങളും ബിംബാരാധനയുടെ ഭാഗങ്ങ തന്നെകത്തോലിക്കാസഭ പരസ്യമായി  രൂപങ്ങക്കു പ്രാധാന്യം കൊടുക്കുന്നു. വിശ്വകലാരൂപങ്ങ ഉണ്ടായതും സഭയുടെ കലാസ്നേഹം കൊണ്ടെന്നു പറയാം.


വിശ്വകലാകാരമൈക്കിആഞ്ജലോക്കു  പ്രചോദനം നല്കിയതും കത്തോലിക്കാ  സഭയുടെ കലാമൂല്യങ്ങളിനിന്നും തന്നെ. ബിംബങ്ങ ഒരു കലയെന്നു കാണുന്നതി തെറ്റില്ല. എന്നാ പിണറായിയുടെ അന്തിഅത്താഴഫോട്ടോയി പുരോഹിത കലിതുള്ളുന്നുവെങ്കി അവരുടെ ഉള്ളി അമന്നു കിടക്കുന്ന ബിംബാരാധനയാണ് കാരണം.


മോസസിനു ദൈവം പ്രത്യക്ഷപ്പെട്ടെന്നു പഴയനിയമത്തി പറയുന്നു. മോസസ്  ദൈവത്തെ കണ്ടില്ല. ദൈവത്തിന്റെ പത്തു പ്രമാണങ്ങ വായിച്ചത് പാറയി നോക്കിയാണ്. അവിടെ ദൈവത്തെ കാണുവാ പാറയായിരുന്നു ബിംബം. അശരീരി കേട്ടതും ദൈവം സംസാരിച്ചതും പാറയിക്കൂടിയായിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനിക ഹിന്ദുക്കളെ ബിംബാരാധക എന്നു വിളിച്ചു കളിയാക്കുന്നതി ഥമില്ല.


 

ഫിലിപ്പിനായിലെ  ക്കാ കാഴ്ചബംഗളാവി ക്രിസ്തുവിന്റെ ഒരു വികൃതരൂപമുണ്ട്. ശിവലിംഗം പോലെ ഒരു പുരുഷലിംഗം ക്രിസ്തുവിന്റെ പ്രതിമയുടെ മൂക്കി ഒട്ടിച്ചുവെച്ചിട്ടുണ്ട്. സഭയും വിശ്വാസികളും എതിത്തുവെങ്കിലും കത്തോലിക്ക ഭൂരിപക്ഷമുള്ള ഫിലിപ്പയിനിലെ ക്കാ ഇവരുടെ മുറവിളിക്ക് യാതൊരു വിലയും കല്പിക്കുന്നില്ല. ശിവലിംഗം പോലെ ഇതും സൃഷ്ടിയുടെ രഹസ്യമായി ജനങ്ങ ചിന്തിക്കട്ടെ.


ബ്രിട്ട അടുത്ത കാലത്തു കുരിശു കഴുത്തി അണിയുന്നതിനു നിരോധനം പ്പെടുത്തി വിവാദമുണ്ടാക്കിയിരുന്നു.  കുരിശു കഴുത്തി അണിയുന്നതു ഒരു വിശ്വാസത്തിറെ അടയാളമല്ല. ഭാരതത്തിലെ ബിന്ദി പോലെ ഫാഷന്റെ ഒരു ഭാഗമാണ്. ഹോസ്പിറ്റലുകളി സാധാരണ യൂണിഫോം കോഡി കഴുത്തി ആഭരണങ്ങ സമ്മതിക്കാറില്ല. രോഗികളുടെ സുരക്ഷ കരുതിയാണ്. ജോലിയുടെ സാഹചര്യം അനുസരിച്ചു കുരിശു ധരിക്കുന്നതും  വിലക്കാം. വാച്ചു കെട്ടാ കുക്കിനെ ചില കമ്പനിക അനുവദിക്കുകയില്ല. പുരോഹിതരുടെ കാഴ്ചപ്പാടി ഇതെല്ലാം വിശ്വാസ ലംഘനം ആകും.
 കാ യുഗത്തിലെ  ഒരു തരം  വികൃതനിയമമെന്നും  ഏകാധിപത്യപരവും വ്യക്തിസ്വാതന്ത്ര്യത്തിന്മേല്കൈകടത്തലുമെന്നു പറഞ്ഞ്‌ ഇതിന്റെ പേരില്ബ്രിട്ടനി പ്രകടനങ്ങ ഉണ്ടായിരുന്നു. ബു ധരിക്കുന്നവരെ  ഫ്രാസ് നിരോധിച്ചതിനും സമുദായത്തിന്റെ പേരി ഒച്ചപ്പാടുക ഉണ്ടായിരുന്നുഇന്നു ഭീകരവാദവും ബാങ്ക് കൊള്ളയുമെല്ലാം നടത്തുന്നതും ബു ധാരികളാണ്. ഈ നിരോധന നിയമങ്ങ  ജോലിസ്ഥലത്തുള്ള സുരക്ഷ കരുതിയാണെങ്കി കുറ്റം പറയുവാ സാധിക്കുകയില്ല.

ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ശിവലിംഗം എന്നു പറയുന്നതു വെറും പാറക്കഷണങ്ങളല്ല. സംസ്കൃതത്തി ലിംഗം  എന്നു പറഞ്ഞാ അടയാളമെന്നും ത്ഥമുണ്ട്.എല്ലാ സൃഷ്ടിയുടെ ശക്തിയെയാണ് ശിവലിംഗം കൊണ്ടു സൂചിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിറെ അവയങ്ങകൂട്ടി പരിഹസിക്കുവാനേ  മുള്ളാമാരും ക്രിസ്ത്യപുരോഹിതരും, മതമൌലികവാദികളും ശ്രമിച്ചിട്ടുള്ളു. അരൂപിയായ പരമാത്മാവായിട്ടാണ് ദ്രാവിഡമൂത്തിയായ ശിവലിംഗം എന്ന അടയാളം കൊണ്ടു ഉദ്ദേശിക്കുന്നതും. ശിവശക്തി സകല സൃഷ്ടികക്കും നിദാനമെന്ന് ദ്രാവിഡമതങ്ങ ഒന്നടങ്കം വിശ്വസിക്കുന്നു. ത്രിമൂത്തികളി  ഉന്നത പീഠം ശിവനിൽ  പ്രതിഷ്ഠ ആർപ്പിച്ചിരിക്കുന്നു. അതായതു ആദിയും അന്തവും നിത്യസത്യവുമായ വ്വശക്തൻ.

ഭാരതീയ വേദജ്ഞാനം പഠിച്ചവക്രൈസ്തവ മൂല്യങ്ങളുടെ സത്തകപഠിക്കുവാ ശ്രമിച്ചിട്ടുണ്ട്. എല്ലാ വേദജ്ഞാനികളുടെയും ഹ്രദയത്തി യേശുവിന്  പരമമായ ഒരു സ്ഥാനവും ഉണ്ട്. ഗോളാകൃതിയിലുള്ള ശിവലിംഗം ബ്രഹ്മാണ്ഡം മുഴുവനും സൂചിപ്പിക്കുന്നുവെന്നും പുരാണംപറയുന്നു. ശിവനെ പുരുഷനായും പ്രകൃതിയെ സ്ത്രീയായും സങ്കല്പ്പിച്ചുകൊണ്ട് ശിവലിംഗം സൃഷ്ടിയുടെ രഹസ്യത്തിന്റെ അടയാളമായും കരുതുന്നു. ഇങ്ങനെ ദൈവവുമായുള്ള വെളിപാടുകളി ശിവലിംഗം പോലുള്ള അടയാളങ്ങ ബൈബിളിലും ഉണ്ട്. പത്രോസിനെ പാറയായും പള്ളിയെ സ്വഗത്തിലേക്കുള്ള ഏണിപ്പടിയായും യേശു തന്നെ ഉപമിച്ചിട്ടുണ്ട്. ഉല്പത്തി അദ്ധ്യായം 28 പറയുന്നു, യാക്കോബിന്  ഒരു സ്വപ്നം ഉണ്ടായി. ഭൂമിയിവെച്ച്  ഒരു ഗോവണി സ്വഗത്തോളം ഉണ്ടായിരുന്നു .ദൈവദൂതന്മാ ഏണിപ്പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവിടെ യാക്കോബിനോടു താകിടക്കുന്ന ഭൂമിയെ സന്തതി പരമ്പരകക്കു നല്കുമെന്ന് യഹോവാ വാഗ്ദാനവും ചെയ്യുന്നുണ്ട്. യാക്കോബ് തലയിണയായി ഉപയോഗിച്ചിരുന്ന  കല്ലു  തൂണാക്കി അതിന്മേ എണ്ണയും ഒഴിച്ചതായി ഉല്പ്പത്തി പറയുന്നു. അടയാളം ശിവലിംഗത്തിനു  സമാനമായി പല മഹഷികളും വിവരിച്ചിട്ടുണ്ട്.

ക്രിസ്ത്യാനിക  കുരിശ്  അടയാളമായി പല ഥങ്ങളെയും കല്പ്പിക്കുന്നതുപോലെ ശിവഭക്ത,  ശിവലിംഗത്തിനും അനേക ത്ഥവ്യാപ്തി നല്കുന്നുണ്ട്. ശിവഭക്ത,  ലിംഗം (അടയാളം) പ്രത്യാശനിഭരമായ തേജസ്സായി കാണുന്നു. അവനോടു സംസാരിക്കുന്നു. ആത്മത്തെയും മന:സാക്ഷിയുടെ വിശുദ്ധിയെയും കാക്കുന്നു. ദൈവവുമായി ആശയവിനിമയത്തിനു ശിവലിംഗം ഒരു അടയാളമായി സഹായിക്കുന്നു.
--------------------
 
 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...