Wednesday, June 5, 2013

10. കമ്മ്യൂണിസവും കത്തോലി സിസവും






കമ്മ്യൂണിസവും കത്തോലിസവും ഒരു നാണയത്തിൻറെ രണ്ടുവശങ്ങളാണ്. ഏകമായ മനസ്സോടെ ഒരേ ചിന്താഗതിയില്‍ രണ്ടു ധ്രുവങ്ങളില്‍ക്കൂടി സഞ്ചരിക്കുന്ന വ്യത്യസ്ത രണ്ടു പ്രസ്ഥാനങ്ങളാണ്. ഒന്നിന്  ഒന്നിനെ കണ്ടുകൂടാ. ഒന്നു നന്മയും മറ്റേതു തിന്മയുമെന്നു പരസ്പരം പഴിചാരുന്നു. കമ്മ്യൂണിസവുമായി  രൂപത്തിലും ഭാവത്തിലും തത്ത്വങ്ങളിലും സഭയ്ക്കു വളരെയേറെ സാമ്യം ഉണ്ട്. രണ്ടു പ്രസ്ഥാനങ്ങളിലും ആത്മീയത ഇല്ല!!

 

സഭയെ വിലയിരുത്തുകയാണെങ്കില്വിധവയുടെ കൊച്ചുകാശില്നിന്നും ആരംഭിച്ചു വളര്ന്നു അവള്സര്വ്വാഭരണ ഭൂഷിതയായി ചെങ്കോലും സ്വര്ണ്ണ കിരീടവും അണിഞ്ഞു വിലതീരാത്ത അമൂല്യ  രത്നങ്ങളും ധരിച്ചു റിയല്എസ്റ്റെറ്റു സാമ്രാജ്യം കയ്യടക്കി ഭൂമുഖത്തെ ധനികയായി ഇന്ന്  അറിയപ്പെടുന്നു. കറുത്ത യുഗങ്ങളി ലോകം മുഴുവ ദാരിദ്ര്യം പടന്നപ്പോഴും ദാരിദ്ര്യത്തി നിന്നുതന്നെ വിശ്വാസികളെ ചൂഷണം ചെയ്ത്  ആകാശം മുട്ടെയുള്ള കത്തീഡ്രലുകളും ബസലീക്കാകളും സ്വണ്ണനിധി സൂക്ഷിക്കുവാനുള്ള സംഭരണികളും ഉണ്ടാക്കികൊണ്ടിരുന്നു. കൂമ്പാരം പോലെ കുന്നു കൂടിയിരിക്കുന്ന ധനത്തിൻറെ ഉപയോഗം എന്തെന്ന് സഭ ആരെയും വിവരിച്ചു കേപ്പിച്ചിട്ടില്ല



 കമ്മ്യൂണിസം  അടിമകളുടെ നെറ്റിയിലെ വിയപ്പുകൊണ്ട് പണിതെടുത്ത  മഹാപ്രസ്ഥാനമാണ്. ഇതിൻറെ ആശയ സംഹിതക യഹൂദനി നിന്ന്  ആരംഭിച്ചു. ചേരിയിലും ചെളിക്കുണ്ടിലും കൂട്ടുകുടുംബങ്ങളായി ജീവിക്കുന്ന വിശക്കുന്ന തൊഴിലാളി ഗങ്ങളുടെ ബോസ്സുമാ ബിഷപ്പുമാരെപ്പോലെ തന്നെ മഹാ കൊട്ടാരങ്ങളി വാണരുളുന്നു. വില കൂടിയ കാറുകളി സഞ്ചരിക്കുന്നു. ഓടിക്കാ ഡ്രൈവമാരും പഞ്ച നക്ഷത്രഹോട്ടലിലെ താമസവും വില കൂടിയ ഭക്ഷണവും കഴിച്ചു കുശാലായി ജീവിക്കുന്നു. അടിമപ്പണം കൊണ്ടു യാത്ര ചെയ്യുന്നതും  ഒന്നാം ക്ലാസ് വിമാനത്തില്തന്നെ. അടിമരാജാക്കന്മാ‍ക്കു  ചുറ്റും സേവകരും കൂടാതെ ഒന്നാം തരം വില്ലകളും അവധിക്കാല വസതികളുമുണ്ട്ലക്ഷക്കണക്കിനു മനുഷ്യരെ കൊലകനടത്തിയതി രണ്ടു മഹാ പ്രസ്ഥാനങ്ങളിലും പൊതുവായ ഒരു സാമ്യവും ഉണ്ട്. കൂട്ട ക്കൊലകളി വമ്പന്മാ എന്നും മുമ്പി ആയിരുന്നു. ക്രിസ്തുമതത്തിന്റെയും കമ്യൂണിസത്തിറെയും തത്ത്വങ്ങള്‍ യഹൂദചിന്തയില്‍ ഉദയം ചെയ്തു. ഭീകരായുധങ്ങള്‍ രണ്ടു പ്രസ്ഥാനങ്ങളും കണക്കില്ലാതെ വാരി കൂട്ടി. തത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ രണ്ടു പ്രസ്ഥാനങ്ങളും രക്തപ്പുഴയൊഴുക്കിയതിനു കണക്കില്ല. കോടിക്കണക്കിന് ജനത്തെ കൊല്ലാ കൊല ചെയ്തു. ചൂടുള്ള ടാങ്കില്‍ ഇട്ടു പൊരിച്ചു. കൈ കാലുകള്‍ വെട്ടിമാറ്റി. മതവും കമ്യൂണിസവും ഒരു പോലെ മാനസിക അടിമത്വം ജനങ്ങളില്‍ കുത്തിനിറച്ചു. 


കുഞ്ഞായിരിക്കുമ്പോള്ഭൂതപ്രേതാദി  കഥകളിലും മോണ്സ്റ്റര്വരുന്നുവെന്നു പറഞ്ഞാലും ആരും വിശ്വസിക്കും. സഭ കുഞ്ഞുങ്ങളെ മസ്തിഷ്കപ്രഷാളനം ചെയ്യുന്നതിവിജയിക്കുകയും ചെയ്തു. ചൈനയില്സ്പോര്ട്സ് വാസനയുള്ള കുഞ്ഞുങ്ങള്ഗവണ്മെന്റിന്റെ സ്വത്താണ്. നന്നേ ചെറുപ്പം മുതല്‍തന്നെ ചൈനാ സര്‍ക്കാര്‍ കഠിനമായി പീഡിപ്പിച്ച്  ഒളിമ്പിക്സ് ജേതാവ്ആക്കും.

മ്യൂണിസത്തിനും കത്തോലിസത്തിനും പ്രത്യേക ഭാഷകള്ഉണ്ട്. ക്രിസ്ത്യാനികള്അല്ലാത്തവരെ നാസ്തികര്‍, മതപീഠകര്‍, സ്വമതപരിത്യാജികള്‍, ദൈവദൂഷകര്‍, പേഗന്‍വിശ്വാസി, അന്തിക്രിസ്തു, അവിശ്വാസികൾ, അജ്ഞാനിക, പാപി, എന്നീ ഭാഷകളില്വിളിക്കുന്നു. പാടങ്ങളിലും പണിശാലകളിലും വിശ്രമം ഇല്ലാതെ പണിയണമെന്ന് കമ്യൂണിസം പഠിപ്പിക്കുന്നു. പണിചെയ്യാത്ത ബുർഷാ വര്ഗത്തെ നശിപ്പിക്കണമെന്നു കമ്മ്യൂണിസ്റ്റു ചിന്താഗതിയാണ്. കമ്യൂണിസ ആശയ വിരോധികളും പല പേരുകളില്‍ അറിയപ്പെടുന്നു. പിന്തിരിപ്പന്‍, നാസി, സ്വേചഛാധിതിപത്യവാദി,  വര്‍ഗീയ വാദി, മതഭ്രാന്തന്‍, സ്വജനപക്ഷപാതി, സങ്കുചിത മനുഷ്യന്‍, സെമെറ്റിക് വിരോധി, എന്നിങ്ങനെ കമ്യൂണിസ്റ്റുകാര്‍ എതിരാളികളെ വിളിക്കുന്ന ഓമന പേരുകളാണ്.  
  
കപട ലോകത്തി മുടിചൂടാമന്നമാരായി ഇന്നും രണ്ടു പ്രസ്ഥാനങ്ങളും വാണരുളുന്നു. ലിമതില്ക്കെട്ടുക തകന്നു കമ്യൂണിസം തന്നെ ബൂഷാ പ്രസ്ഥാനം ആയി. പുരോഹിത കുന്നു കൂട്ടുന്ന പാപ കൂമ്പാരങ്ങളും ആയി സഭ തന്നെ ഇന്നു  വെല്ലുവിളിയിലും ആണ്. സുഖ സമൃദ്ധമായ നാളെയുടെ പുതിയ ഒരു ലോകവും  സമത്വവും, സ്വാതന്ത്ര്യവും , സമാധാനവും സാഹോദര്യവും കമ്യൂണിസം വാഗ്ദാനം ചെയ്യുന്നു. തത്ത്വങ്ങ പറഞ്ഞു പറ്റിക്കുന്ന ഒരു പ്രസ്ഥാനമായി ലോകത്തെ കീഴടക്കിരണ്ടു പ്രസ്ഥാനങ്ങളും യഹൂദനി നിന്നു, യഹൂദ ചിന്താഗതികളി നിന്നു  തുടക്കമിട്ടുയഹൂദന്റെ വേദ പുസ്തകമായ താല്മടില്‍ (Talmud) പറഞ്ഞിരിക്കുന്നത് ഇങ്ങനെ, "യഹോവാ  യഹൂദനല്ലാത്തവനെയും മനുഷ്യനായി  സൃഷ്ടിച്ചു. യഹൂദനല്ലാത്തവ മനുഷ്യരൂപമുള്ള മൃഗമാണ്‌"


നന്മയെന്നു പുരോഹിതര്‍ പ്രചരിപ്പിച്ച ക്രിസ്തുമതവും  തിന്മയായി  ക്രിസ്തുമതം കരുതുന്ന കമ്യൂണിസവും യഹൂദ മതത്തിന്റെ ഇരട്ട പകര്‍പ്പുകളാണ് . ഇവിടെനിന്നു രണ്ടു പ്രസ്ഥാന യുദ്ധങ്ങള്‍ ആരംഭിച്ചു.   രണ്ടു പ്രസ്ഥാനങ്ങളും രണ്ടാണെന്ന് നമ്മെ പഠിപ്പിച്ചെങ്കിലും വാസ്തവത്തില്‍ രണ്ടും ഒരേ ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളാണ്.ഒരേ ലക്ഷ്യത്തോടെ രണ്ടു പ്രസ്ഥാനങ്ങളും ഉയര്‍ന്നു വന്നു. ബുദ്ധിമാനായ യഹൂദന്‍ ബുദ്ധിയില്ലാത്ത ജനതയില്‍ പരസ്പര വിരുദ്ധങ്ങളായ രണ്ടു പ്രസ്ഥാങ്ങളുടെ തത്ത്വങ്ങള്‍ തലക്കടുപ്പിച്ചു മത്തു പിടിപ്പിച്ചു.  യഹൂദന്‍ അല്ലാത്തവന്‍ തമ്മില്‍ തല്ലുന്നതും യഹൂദൻ  കണ്ടു രസിച്ചു.

ക്രിസ്തുമതവും കമ്യൂണിസവും ഒരു പോലെ ഭൌതിക ചിന്തകള്ക്കെതിരെ പ്രസംഗിക്കുന്നു. കമ്യൂണിസം പറയുന്നു, ലോകത്തിന്റെ ധനം ബുർഷാ പ്രസ്ഥാനം കൈക്കലാക്കി വെച്ചിരിക്കുന്നു. ബുർഷാ ലോകത്തെ നശിപ്പിക്കണമെന്നു മുദ്രാവാക്യം മുഴക്കുന്നു. ഉത്പാദന മൂലധന ദാദാക്കളായ ഇവര്‍ തിന്മയെന്നും പഠിപ്പിക്കുന്നു. ക്രിസ്തു മതവും പറയുന്നതും ഒന്നു തന്നെ. 'ധനവാന്‍ സ്വര്‍ഗ രാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലില്‍ കടക്കുന്നത്‌ പോലെ , " നമുക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുക്കുക" എന്നൊക്കെ വേദങ്ങളില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ മുക്കവ ക്കുടിലുകളിലെ  അലയുന്ന യാചകരെ പ്പോലെ ജീവിക്കണം പോലും. ഇത്തരം ചിന്താ ഗതികള്‍ സമൂഹത്തെ തന്നെ നശിപ്പിക്കും.ലക്ഷ്യമില്ലാത്ത ധനം. ഭൂമിയി നിധി സൂക്ഷിക്കരുതെന്നു പറഞ്ഞ യേശുവിനെതിരായുള്ള കപടമുഖം ഇവിടെ കാണാം. വിധവയുടെ കൊച്ചു കാശു കൊണ്ടു സഭ ഇന്നു  ബില്യൻ കണക്കിനു  ഡോള വാഷിക വരുമാനത്തിൻറെ പ്രസ്ഥാനമായി. അമേരിക്ക ബാങ്കുകളി തന്നെ അഞ്ഞൂറു ബില്ല്യ ഡോള നിക്ഷേപിച്ചിട്ടുണ്ട്‌.

 ക്രിസ്തു മതം വീണ്ടും പറയുകയാണ്‌, "ഭൂമിയില്‍ ധനം സൂക്ഷിക്കരുത്‌, സര്‍വ്വതും സ്വര്‍ഗത്തില്‍ നിക്ഷേപിക്കണം." സ്വര്‍ഗമെന്നു പറയുന്നത് പുരോഹിതനും നേര്‍ച്ചപ്പെട്ടിയും.ജീവിതത്തില്‍ അധ്വാനിച്ചത് ബാങ്കില്‍ ഇടരുത്, ഉപേക്ഷിക്കൂ, പാവങ്ങള്‍ക്ക് കൊടുക്കൂ, അങ്ങനെ പള്ളി കൊഴുക്കട്ടെ. ഇംഗ്ലീഷില്‍ ഒരു പഴഞ്ചൊല്ലുണ്ട്. 'ഒരു വിഡ്ഢി സ്വയം അവന്റെ പണം പകുക്കപ്പെടും, ചിതറിക്കും.' സഭയുടെ ചരിത്രത്താളുകള്‍ പുറകോട്ടു മറിക്കുന്നുവെങ്കില്‍ വിധവയുടെ അവസാനത്തെ കൊച്ചു കാശു വരെ അപഹരിച്ചതായി കാണാം.  ദൈവത്തെ ആരാധിക്കുവാന്‍ കുന്നു കൂട്ടിയിരിക്കുന്ന സഭയുടെ ധനം എന്തിനെന്നും സഭയ്ക്ക് ഉത്തരമില്ല. ആത്മീയ ഉറവിടമായ വത്തിക്കാന്‍ പറയുന്നത് ഭൂമിയില്‍ ധനം സൂക്ഷിക്കാതെ സ്വര്‍ഗ രാജ്യം ലഭിക്കുവാന്‍ സഭ പറയുന്നത് അനുസരിക്കൂ എന്നാണ്!

ക്രിസ്തുമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ഉത്ഭവവും  വളര്‍ച്ചയും ഏതാണ്ട് ഒന്നുപോലെ തന്നെ.  താഴെ പറയുന്ന കാരണങ്ങള്‍കൊണ്ടു  രണ്ടു പ്രസ്ഥാനങ്ങളുടെയും   സാമ്യത  കൂടുതല്‍ വ്യക്തമാണ്. .

1. കമ്മ്യൂണിസവും കത്തോലിസിസവും  തങ്ങളുടെ നിയമ സംഹിതകളില്‍ക്കൂടി അനുയായികളെ നിയന്ത്രിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം കല്‍പ്പിക്കുന്നില്ല. പ്രസ്ഥാനങ്ങള്‍ക്കെതിരെ എതിരഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവർക്ക്  കഠിനമായ ശിക്ഷകള്‍ നല്‍കും. പത്രങ്ങള്‍ക്കും മാസികകള്‍ക്കും എല്ലാ മാധ്യമങ്ങള്‍ക്കും  ശക്തമായ സെന്‍സര്‍ഷിപ്‌  നിയന്ത്രണങ്ങള്‍ ഉണ്ട്.

2. ശീതസമരത്തിനു മുമ്പ് കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇരുമ്പു കർട്ടനു  പിന്നില്‍ സംഗീതം  മുതലായ കലകളെ നിയന്ത്രിച്ചിരുന്നു. ക്രിസ്ത്യന്‍ സംഘടനകളും അടുത്ത കാലംവരെ സംഗീത, നാടക, ചിത്രകലകളെ എതിര്‍ത്തിരുന്നതും ചരിത്രത്തിന്റെ താളുകളില്‍ ഉണ്ട്.

3. സമത്വം നടപ്പിലാക്കുവാന്‍ കൃഷിക്കാരോട് വിളവുകള്‍ തുല്യമായി പങ്കിടുവാന്‍ കമ്യൂണിസം അധികാര ഭാഷയില്‍ സംസാരിച്ചു. യേശുവിന്റെ വചനങ്ങളുടെ ഉള്ളടക്കവും ഇതുപോലെ തന്നെ ആയിരുന്നു.

4. തത്ത്വങ്ങളെ പ്രചരിപ്പിക്കുന്നവരെ കമ്യൂണിസവും കത്തോലിസിസവും ഒരുപോലെ വിശുദ്ധരാക്കിയിരുന്നു. കത്തോലിക്കാ മതത്തിലെ വിശുദ്ധരെപ്പോലെ  ലെനിനും കമ്മ്യൂണിസ്റ്റ് പ്രവാചകനാണ്.

5. കമ്മ്യൂണിസ്റ്റ്കാര്‍ ദൈവവിശ്വാസം ഇല്ലാത്തവരായതുകൊണ്ട് ജനത്തെ കൊല്ലുന്നുവെന്നു ക്രിസ്ത്യാനികള്‍ പറയും. സത്യം  അതല്ല.  കമ്യൂണിസ്റ്റ് തത്ത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചവരെയാണ് അവര്‍ വധിച്ചത്. ക്രിസ്തു  മതവും തത്ത്വങ്ങള്‍ എതിര്‍ത്തവരെ വധിച്ചു.

6. സ്കൂളുകളും കോളെജുകളും നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ മതവും കമ്മ്യൂണിസവും ഒന്നുപോലെ ആശയ സമരങ്ങള്‍ നടത്തുന്നതു കാണാം. രണ്ടു പ്രസ്ഥാനങ്ങളും തങ്ങളുടെ മാര്‍ഗം നല്ലതെന്ന് ബാലമനസ്സുകളെ പഠിപ്പിക്കുവാന്‍ ശ്രമിക്കും. കത്തോലിക്കാ നിയന്ത്രണത്തില്‍ ഉള്ള പനാമയിലെ ‍ സ്കൂളുകളില്‍ കത്തോലിക്കാ മതം മാത്രമേ പഠിപ്പിക്കുവാന്‍ പാടുള്ളൂ.

7. കമ്യൂണിസം മുതലാളിത്തരാജ്യങ്ങള്‍ ചൂഷകരെന്നു വിശ്വസിക്കുന്നു. അവഹേളിക്കുന്നു.  ക്രിസ്ത്യാനികള്‍ അക്രൈസ്തവ മതങ്ങളെ തെറ്റായ വഴികള്‍ നയിക്കുന്നവരെന്നു പറഞ്ഞു അധിക്ഷേപിക്കുന്നതും സാധാരണമാണ്. 
 
8. കമ്മ്യൂണിസ തത്ത്വങ്ങളുടെ  ഉപജ്ഞാതാക്കള്‍  ആയ  കാറല്‍ മാര്‍ക്സ്, എംഗൽസ്, എന്നിവര്‍ യഹൂദര്‍ ആയിരുന്നു.  ക്രിസ്തുമതവും  ഉണ്ടായത്  യഹൂദരില്‍ നിന്നായിരുന്നു. 



                                        ______________




 

 



 






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...