Tuesday, June 4, 2013

6.ഭക്തിയുടെ മനശാസ്ത്രം


വിമാനറാഞ്ചിക യാത്രക്കാരെ തങ്ങളുടെ തടവുകാ ആക്കാറുണ്ട്. ഭയാനകമായ നിമിഷങ്ങളി യാത്രാ തടവുകാരും റാഞ്ചികളും തമ്മി പലപ്പോഴും വൈകാരിക ബന്ധം സ്ഥാപിക്കുന്നതും സാധാരണമാണ്. ഇത് ഭയത്തിനിന്നു ദയക്കുവേണ്ടി തടവുകാരുടെ മനസില്വരുന്ന വികാരം മൂലം ഉണ്ടാകുന്നു. പിന്നീട് ജീവനു വെല്ലുവിളിയായി വന്നവരോട് തങ്ങളുടെ  ജീവനുവേണ്ടി യാചിക്കും. തടവുകാക്ക് വിമാനറാഞ്ചികളോട് പ്രത്യേകം സ്നേഹവും ഉണ്ടാകും. അപകടം മുമ്പി കണ്ടു കരുണക്കുവേണ്ടി കാത്തിരിക്കുന്ന തടവുകാ പുറത്തു വന്നാലും തടവിലാക്കിയവരെപ്പറ്റി നല്ലതു മാത്രമേ സംസാരിക്കുകയുള്ളൂ. രോഗത്തിനു പേരിട്ടിരിക്കുന്നത് സ്റ്റോക്ക്ഹോം സിൻഡ്രം  (Stockholm Syndrom) എന്നാണ്‌. ഏതാണ്ട് ഇതിനോട് തുല്യമായ രോഗമാണ് റിലിജിയസ് ട്രൌമ സിൻഡ്രവും.

ഗയാനയിലെ കൂട്ട ആത്മഹത്യക്ക് ആഹ്വാനം ചെയ്ത ജിം ജോണ്സ് എന്ന മതവ (Cult) നേതാവിന്റെ ചരിത്രം സമൂഹജീവിതത്തിൽ മതമൌലികതയുടെ  വിഷം കലത്തിയതിനു പ്രധാന  ഉദാഹരണമാണ്. പീപ്പിള്ഓഫ്  റ്റെമ്പിള്എന്ന ക്രിസ്ത്യട്ട് സംഘടനയുടെ ആത്മീയ ഗുരുവായിരുന്നു ജിം ജോണ്സ്.  1978 നവംബ പതിനെട്ടാം തിയതി അയാളുടെ ആഹ്വാനമനുസരിച്ചു സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 909 അനുയായികസൈനൈഡു വിഷം  കഴിച്ചു കൂട്ട ആത്മഹത്യ ചെയ്തത് ലോകത്തെ ഞെട്ടിച്ച ഒരു ഭീകരസംഭവമായിരുന്നു.
സംഘടനയുടെ പല പീഡന, അഴിമതി രഹസ്യങ്ങളും അക്കാലത്ത് അമേരിക്കവാത്താ മാധ്യമങ്ങളി പ്രസിദ്ധീകരിച്ചിരുന്നുഇതു ജിം ജോണ്സിനെ അസ്വസ്ഥമാക്കിയിരുന്നു. വാത്തകശരിയോയെന്ന് അന്വേഷിക്കുവാചെന്ന അമേരിക്കകോണ്ഗ്രസ് അംഗം പ്പെടെ നാല് വാത്താലേഖകരെ ട്ട് അംഗങ്ങവധിച്ചതും  സംഘടനയുടെ നില നില്പ്പിനു പ്രശ്നമായി. അന്നു വെടിയേറ്റ്രക്ഷപ്പെട്ട റൈറ്റമാഎഴുതിയ "Raven: The untold story of the Rev. Jim Jones and his people  "  എന്ന 624 പേജുള്ള ബുക്കി    ജിം ജോണ്സ് പ്പടെ അനുയായികളുടെ കൂട്ട ആത്മഹത്യയെപ്പറ്റിയും ൾട്ടിനെപ്പറ്റിയും സവിസ്തരം വിവരിച്ചിട്ടുണ്ട്

ജിം ജോണ്സ് എന്ന ട്ട് ഗുരു അക്കാലത്ത് ജനങ്ങളിമതവികാരങ്ങഇളക്കിമറിക്കുവാഅസാധാരണമായ ചാതുര്യം ഉണ്ടായിരുന്ന  കരിഷ്മാറ്റിക്ക് നേതാവായിരുന്നു. പ്രസംഗിക്കുവാവാചാലനും. മനുഷ്യ മനസ്സിന്റെ ബലഹീനതയിഒരു മതമൌലികവാദിയുടെ ആഹ്വാനം അനുസരിച്ച് ആയിരങ്ങജീവൻ  ഒടുക്കിയത് മന:ശാസ്ത്രഞരുടെ സ്കൂളിഇന്നും ചര്ച്ചാവിഷയമാണ്. പീഡനങ്ങളും കുട്ടികളെ ദുരുപയോഗം ചെയ്യലും  ദൈവത്തിന്റെ പേരി നടന്നു. അനുയായിക ജിം ജോണ്സ് ദൈവമാണെന്നു വിചാരിച്ചുഅധികാരം മൂത്ത ജിം ജോണ്‍സിനെ   ചുറ്റുമുള്ളവ ഭ്രാന്തുപിടിച്ച്  ആരാധിച്ചു. 276 കുഞ്ഞുങ്ങളും സ്ത്രീകളുമുപ്പടെ ആബാലവൃദ്ധ ജനങ്ങഒരു ഭ്രാന്തന്റെ കരവലയത്തിനുള്ളിസ്വയം മരണം കൈവരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
  
അപ്പോസ്തോലിക പാരമ്പര്യത്തിൽ  ഒരു സാമൂഹ്യക വ്യവസ്ഥിതി   കെട്ടിപ്പെടുക്കുകയെന്നതായിരുന്നു  ട്ടിന്റെ ഉദ്ദേശവും. കുറച്ചു ഭക്ഷണവും  കൂടുതജോലിയും നല്കി അയാഅനുയായികളെ ഒരുമിപ്പിച്ചു നിത്തിഎങ്ങനെ  അവരുടെമേൽ  ഇത്രമാത്രം അയാക്ക്സ്വാധീനിക്കുവാസാധിച്ചുവെന്നുള്ളതും   വിസ്മയകരമാണ്.  അനുയായികളെ  അനുസരിപ്പിക്കുവാനുള്ള ട്രെയിനിംഗ് കഠിനവും ക്രൂരവും ആയിരുന്നു. മനസ്സിനെ നിയന്ത്രിക്കുവാനും രഹസ്യങ്ങപുറത്തു പറയാതെയിരിക്കുവാനും ക്യാമ്പില്പ്രത്യേക സംവിധാനങ്ങഉണ്ടായിരുന്നു. ഓരോ അംഗവും പരസ്പരം ചാരന്മാആയിരുന്നു. തന്മൂലം സംഘടനയിലെ ചെറിയ കാര്യങ്ങപോലും അധികാരികളുടെ കാതുകളിഎത്തിയിരുന്നു. അനുസരിക്കാത്തവക്ക് കഠിന ശിക്ഷകളും നല്കിപ്പോന്നു.അസഹിഷ്ണമായ ഡ്രില്ലുകളിലൂടെ സ്വയം മരിക്കുവാനും പഠിപ്പിച്ചിരുന്നു.

അമേരിക്കന്പട്ടണജീവിതത്തില്നിന്നും ഗയാനയിലെ കാട്ടുപ്രദേശങ്ങളിലേക്ക് അയാളും അനുയായികളും കുടിയേറിയത് വര്ണ്ണവ്യവസ്ഥയില്നിന്നും രക്ഷപ്പെടുവാന്ആയിരുന്നുഗയാനയിലെ അജ്ഞാത വനപ്രദേശങ്ങളില്എന്തു  ചെയ്യണമെന്നറിയാതെ  അനുയായികൾ  നേതാവിനെ അനുസരിച്ചു വന്നുഏകാന്തത, ലോകവും ആയുള്ള ബന്ധം അറ്റുവെന്ന തോന്നല്‍, എന്നിവകള്അവരില്അനുഭവപ്പെട്ടു. നേതാവിനെ ദൈവമായി കണ്ടു കരുണക്കായി  ഒന്നടങ്കം പ്രാര്ഥിച്ചിരുന്നു. തെറ്റായ വിവരങ്ങള്നല്കിയും ഹിപ്നോട്ടിസവും മനസ്സില്ഭയമുണ്ടാക്കുന്ന തന്ത്രങ്ങള്വഴിയും  അനുയായികളെ ഒന്നിപ്പിച്ചിരുന്നു. ഇങ്ങനെ മനസ്സിനെ രോഗതുല്ല്യമാക്കി.  രക്ഷപ്പെട്ടവരില്ഭയത്തില്നിന്നുള്ള അസുഖമായ പാനിക്ക്   ഡിസ്ഓര്ഡര്‍ (Panic disorder)രോഗലക്ഷണങ്ങളും കണ്ടിരുന്നു.

പുരോഹിതരും പാസ്റ്ററും പള്ളിയും കരിഷ്മാറ്റിക്കുമായി പതിവായി അലിഞ്ഞു ജീവിക്കുന്നവരുടെയിടയികാണുന്ന  രോഗലക്ഷണത്തെ  റിലിജിയസ് ട്രൌമ സിൻഡ്രം  എന്നു പറയുന്നു. ഇതിനു കാരണം  ഭക്തരുടെ  മനസ്സിൽ  തട്ടുന്ന  ചിന്താവൈകല്യമാകാം. ജിം ജോണ്സും അനുയായികളും ഭക്തിരോഗം മൂത്ത് കൂട്ട ആത്മഹത്യാ ചെയ്തത്  രോഗത്തിന്  ഉദാഹരണമാണ്. രോഗലക്ഷണം   ഒരു മതവിഭാഗത്തിനിന്നോ ഗസംഘടനയി നിന്നോ ഉണ്ടാകാം.മതത്തിന്റെ മൌലികതത്ത്വങ്ങളിഅടിമപ്പെട്ട ലക്ഷക്കക്കിനു ജനവിഭാഗത്തിനും  രോഗം ബാധിച്ചിട്ടുണ്ട്. മറ്റുള്ള മതങ്ങളിരക്ഷയില്ലായെന്നുള്ള തെറ്റായ വിശ്വാസം രോഗത്തിനു വഴി ഒരുക്കും. ഒരു സഭയിനിന്ന് മറ്റൊരു സഭയിലേക്കു പോവുമ്പോഴും ഭയത്തിനിന്നു  രോഗം ഉണ്ടാകാം. അമിതമായ പുരോഹിതഭക്തിയും പ്രാഥനയും  രോഗത്തിന്റെ ഭാഗമാണ്.

മനുഷ്യമനുഷ്യനെ നിയന്ത്രിക്കുവാമതങ്ങസൃഷ്ടിച്ചു. മതങ്ങബുദ്ധിപൂവ്വം പച്ചക്കള്ളങ്ങകൊണ്ട് മനുഷ്യമനസ്സിനെ മയക്കി. ക്രിസ്തുമതത്തിതന്നെ എത്രയോ ആത്മഹത്യകനടക്കുന്നു. ദൈവം തന്നെ വെറുക്കുന്നുവെന്ന തോന്നചിലരെ രോഗത്തിന് അടിമയാക്കുന്നു. ത്ഥ ശൂന്യങ്ങളായ തത്ത്വങ്ങവിശ്വസിപ്പിച്ചു സഭാനേതൃത്വം വിശ്വാസികളെ അടിമകആക്കിയിരിക്കുകയാണ്ർ. ടി. എസ് എന്ന വിഷം വിശ്വാസികളികുത്തിവെച്ച്  പൌരാഹിത്യ വ്യവസ്ഥതിക്ക് അങ്ങനെ കെട്ടുറപ്പുണ്ടാക്കി. പ്രത്യക്ഷത്തിതന്നെ കാണപ്പെടുന്ന അസുഖത്തിനു തീച്ചയായും അനേകം  കാരണങ്ങളും കാണാം. ശൈശവത്തിലെ മനസ്സിനെ ദുബലപ്പെടുത്തുന്ന   മതവികാരങ്ങൾ ഇതിനു  കാരണമാണ്.   രോഗം ബാധിച്ചവക്ക്ചീകത്സയുണ്ടെന്നും മന:ശാസ്ത്രജ്ഞഅഭിപ്രായപ്പെടുന്നു. മതഭ്രാന്തുമൂലം ദുബലമായ മനസ്സിനെ സൌഖ്യപ്പെടുത്തി രോഗിയെ ആരോഗ്യമുള്ള മനസ്സായി മാറ്റിയെടുത്തു സന്തുഷ്ടമായ ജീവിതത്തിലേക്കു മടക്കികൊണ്ടുവരുവാസാധിക്കുമെന്നാണ്  വിദക്തരുടെ അഭിപ്രായവും. അമിത മതഭക്തിമൂലം ഉണ്ടാകുന്ന ഹിസ്റ്റീരിയാ രോഗത്തിനു  കാരണങ്ങപലതാണ്. അവബോധ മനസ്സും, സാമൂഹികവും സാംസ്ക്കാരികവുമായ സംഘടനങ്ങളും വൈകാരികപ്രശ്നങ്ങളും രോഗലക്ഷണങ്ങക്ക് കാരണങ്ങളാവാം.
1. അവബോധ മനസ്സ്: 
സ്വയം കണ്ടു മനസ്സിലാക്കുവാനും ഗ്രഹിക്കുവാനുമുള്ള കഴിവുകഇല്ലാതാവുകയെന്നത്   അവബോധ മനസിന്റെ പ്രവര്ത്തനങ്ങളാണ്. രോഗം ഉള്ളവസദാസമയവും ചിന്താക്കുഴപ്പങ്ങളിൽപ്പെട്ടു കിടക്കും. ചിന്തിക്കുവാനുള്ള കഴിവിന്റെ പരിമിതികൾ  തനിയേയും ഏകാന്തതയിലും  അനുഭവപ്പെടും. സ്വയം കഴിവിനെ മാനിക്കാതെ ബലഹീന വിശ്വാസങ്ങളിഅടിയുറച്ചു വിശ്വസിക്കും. ഇക്കൂട്ടർ  മാറി മാറി മനസ്സ് വ്യതിചലിച്ചു പരിഭ്രത്തിലും ആകാറുണ്ട്. സ്വന്തമായി തീരുമാനങ്ങഎടുക്കുവാകഴിവു കാണുകയില്ല. പലപ്പോഴും പ്രശ്നപരിഹാരത്തിന് പുരോഹിതന്റെ ഉപദേശങ്ങതേടിപ്പോവും. അദ്ദേഹത്തിന്റെ  വാക്കുകവേദവാക്യങ്ങളായി കരുതും. ഇതെല്ലാം മതത്തിന്റെ ചട്ടക്കൂട്ടിമാത്രം ചിന്തിക്കുന്നവരുടെ രോഗ ലക്ഷണമായി വിദക്തകരുതുന്നു. മാനസ്സി വിക്ഷോഭങ്ങളും വിഷാദരോഗവും കോപവും അഗാധ ദു:ഖവും ഏകാന്തതയും മതങ്ങളുടെ കൂട്ടായ്മയിപ്രവത്തിക്കുന്നവക്ക് കൂടുതലായി കാണുന്നു. ഭൌതിക സുഖങ്ങളില്നിന്നും അകന്നു ജീവിച്ച് ഥമില്ലാത്ത ഒരു ലോകത്തെയും കണ്ടെത്തും.
2. സാമൂഹികമായ കാരണങ്ങ:
 മതഭക്തിയുടെ തീക്ഷ്ണതയിടെലിവിഷന്‍, സിനിമാകൾ, കമ്പ്യൂട്ടര്നെറ്റ് മുതാലായ സാമൂഹിക  മാധ്യമങ്ങളിതാല്പ്പര്യം കുറയും. കുടുംബ ജീവിതത്തിപൊട്ടിത്തെറികസാധാരണമാണ്. വികൃതമായ സ്വഭാവം, ലൈംഗിക വേഴ്ച്ചകളിബുദ്ധിമു ട്ട്, സ്വന്തം ജോലി കാര്യങ്ങളിഅശ്രദ്ധ , സദാസമയവും ദൈവം ശരണമെന്നു പറഞ്ഞു നടക്കൽ, നാലു നേരവും പ്രാര്ഥനയും ഉപവാസവും അനുഷ്ഠിക്കൽ, ദൈവത്തിന്റെ കാര്യം മാത്രം സംസാരിക്കൽ  മുതലാവകരോഗലക്ഷണമായി കരുതാം. ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തുമ്പോനൈരാശ്യത്തിലേക്ക് ഉപബോധമനസ്സിനെ തിരിക്കുകയും ചെയ്യും.
 കവി ഇടശ്ശേരി ഗോവിന്ദൻ നായർ പാടിയിട്ടുണ്ട് :"ഭക്തിയാം ചൂണ്ടൽ ഒരിക്കൽ വിഴുങ്ങിയ ഭാഗ്യഹീനന്നില്ല മുക്തി പിന്നെ."
 
സാമൂഹ്യ പരിപാടികളിലും വിവാഹ സദ്യകളിലും രോഗം ബാധിച്ചവസ്വന്തം മതക്കാരെ മാത്രം തേടിപ്പോവുന്നതും കാണാം. ഇവരുടെ വിഷയങ്ങപള്ളി, ബിഷപ്പ്, തിരുമേനി, പിതാവ് എന്നിവരുടെ പുകഴ്ത്തലുകളിമാത്രം ഒതുങ്ങി നില്ക്കും. ആദ്യമായി കാണുന്ന ഒരാഅപരനോട് "ഏതു പള്ളിയിലാണു പോവുന്നതെ"ന്നു  ചോദിക്കുന്നുവെങ്കിഅയാക്ക്  റിലീജിയസ് ട്രൌമാ സിൻഡ്രം (Religious Trauma Syndrome) ബാധിച്ചിട്ടുണ്ടെന്നു കരുതാം.  രോഗത്തിന്റെ തുടക്കവും ആവാം. സ്വന്തം സമുദായത്തിതന്നെയും ചേരിതിരുവു കാണാംരോഗ ലക്ഷണം ഏറ്റവും കൂടുതപ്രതിഫലിക്കുന്നത്  കരിസ്മാറ്റിക് കാരിൽ ആണ്ചിലപ്രാഥിച്ചു സുഖപ്പെടുത്തുവാനോക്കും. തുറന്ന മനസ്സോടെയുള്ള ജാതി വിഭാഗങ്ങളിഇത്തരം മനോരോഗികകുറവാണ്.
3. സാംസ്കാരികം:  
മതേതര ലോകത്തെപ്പറ്റി ഗൌരവമില്ലായ്മ, സമൂഹത്തി ഒറ്റപ്പെടുന്നുവെന്ന തോന്നൽ, വിവര സാങ്കേതികക്കുറവ്, സോഷ്യല്നെറ്റുകളിതാല്പര്യം ഇല്ലായ്മ, ഇവകആര്‍. ടി. എസ് രോഗലക്ഷണങ്ങആണ്. പള്ളിമാത്രം ചിന്തിക്കുന്നവക്ക് പരിണാമസിദ്ധാന്തം, ആധുനിക-ക്ലാസ്സിക്കകലകഇവകളെ അറിയുവാതാത്പര്യം കാണുകയില്ല. പള്ളിസംഗീതം ഒഴിച്ച് കലാ സാംസ്ക്കാരിക രംഗങ്ങളിലും  ക്ലാസിക്കൽ-ആധുനിക സംഗീതങ്ങളിലും വെറുപ്പും പ്രകടിപ്പിക്കും. കുട്ടികളെ സിനിമായോ നാടകമൊ  ടീ.വി. പാരിപാടികളോ കാണുവാഇക്കൂട്ടസമ്മതിക്കുകയില്ല.
4. വൈകാരികത: 
പള്ളിയുടെയും രൂപക്കൂടിന്റെയും മുമ്പിനിന്നു പൊട്ടിക്കരയുക, പുണ്യാളന്മാരിലെ അത്ഭുതങ്ങളിവിശ്വസിക്കുക, തിരുശേഷിപ്പുകവന്ദിക്കുക, ദൈവത്തിന്റെ പേരിതല മുണ്ഡനം ചെയ്യുക എന്നിവക രോഗതുല്യങ്ങളായ പ്രവൃത്തികളാണ്. പള്ളിക്ക് എത്ര വേണമെങ്കിലും പണം കൊടുക്കും, എന്നാഭിക്ഷക്കാരകൈ നീട്ടിയാമുഖം തിരിക്കും. ചിലപ്പോആട്ടിയോടിക്കും. വൈകാരികമായി പള്ളിയോടു മാത്രം അടുപ്പം. എന്നാൽ, പള്ളിയുടെ പേരി അയല്ക്കാരനെ വേണ്ടിവന്നാപീഡിപ്പിക്കുകയും ചെയ്യും. കൊല്ലാനും മടിക്കുകയില്ല. ഇങ്ങനെ പോവുന്ന വൈകാരികതയിഅടിമപ്പെട്ട പള്ളി രോഗം. സ്വന്തം കുടുംബത്തിഉള്ളവരെക്കാളും  പള്ളിവികാരി എന്തു പറഞ്ഞാലും  അനുസരിക്കും. ഇത്തരം  രോഗം കുടുംബസമാധാനത്തെയും തകക്കുന്നു.   അസ്വാഭാവികതകൾക്കു  കാരണം ചെറുപ്പകാലം മുതവേദപാഠ ക്ലാസ്സുകളിൽപോയി  മനസ്സിനെ മുറിവേല്പ്പിച്ചതാണ്

 മാനസിക വ്യതിയാനങ്ങ കൊണ്ടുള്ള രോഗം  മൂത്താചീകത്സയും ആവശ്യമാണെന്നു മന:ശാസ്ത്രജ്ഞഅഭിപ്രായപ്പെടുന്നു. പോട്ട  ആശ്രമത്തിഒരാഴ്ച കിടന്നവധ്യാനഗുരുക്കന്മാരെ  പ്രവാചകരെപ്പോലെ ആരാധിക്കുന്നു. ദൈവങ്ങളെ പൂജിക്കുന്നവരുടെ കഥയും ഇങ്ങനെ തന്നെ. പോട്ടയിൽകിടന്നു ഭ്രാന്തു മൂത്ത് ചിലര്അമിത മതഭ്രാന്തരായതായും കാണുന്നു. മറ്റു മതങ്ങളെയും മതതത്ത്വങ്ങളെയും രൂക്ഷമായി വിമശിച്ച് ഭക്തരുടെ മനസ്സിബന്ധനത്തില്ക്കൂടി ഗീയവിഷം കുത്തി വെക്കുവാനും പോട്ട ഉപദേശികവിരുതരാണ്. വിശ്വാസികളോട് അമ്പലമുറ്റത്തുകൂടിയും  കാവില്ക്കൂടിയും നടക്കരുതെന്നും വിഗ്രഹങ്ങളെ കടന്നുപോയാശപിക്കണമെന്നും ഉപദേശിക്കും. കരിസ്‌മാറ്റിക്ക് ധ്യാനങ്ങളില്പ്പെട്ടവസ്വന്തം ജോലികളിഉത്സാഹം കുറഞ്ഞു ബൈബിവായനയിസദാ സമയവും മുഴുകിയിരിക്കുന്നതും സാധാരണമാണ്. സുവിശേഷങ്ങളും യേശുവിനെപ്പറ്റിയും    മറ്റുള്ളവരെ അടിച്ചെല്പ്പിക്കുന്നതു കാണാംഇതും റിലീജിയസ് ട്രൌമ സിൻഡ്രം  (Religious Trauma Syndrom) തന്നെ.

ശിശുവായിരിക്കുമ്പോഴേ  പുരോഹിതബലഹീനരായ  കുഞ്ഞുങ്ങളുടെ മനസ്സിനെ അടിമയാക്കും. നരകവും സ്വഗവും വേതിരിച്ചു ഭയപ്പെടുത്തി സ്വർഗ്ഗത്തിന്റെ താക്കോപുരോഹിതന്റെ കൈവശമെന്നു  വിശ്വസിപ്പിച്ച്  മാനസിക അടിമത്തം  സൃഷ്ടിക്കും. പിശാചെന്ന ഭീകരരൂപവും മനസ്സിഉണ്ടാക്കും. അങ്ങനെ പുരോഹിതഅല്മായനെ ജീവിതാവസാനംവരെ മാനസികമായി കീഴ്പ്പെടുത്തി ആര്‍. ടി. എസ്. എന്ന രോഗത്തിന് വിധേയമാക്കി കൊണ്ടിരിക്കും.

സഭയുടെ സ്വേച്ഛാധിപത്യ പ്രവണതയും വിഷമയമായ ദൈവശാസ്ത്രവും പള്ളികളിലും സ്കൂളിലും വീടുകളിലും പ്രാബല്യത്തിലുള്ളത് ടി എസ് (R.T.S)  രോഗ കാരണങ്ങളിഒന്നായി ചൂണ്ടികാണിക്കുന്നു. തദ്ഫലമായി   കുഞ്ഞുങ്ങളുടെ അവബോധ, സാമൂഹിക, വൈകാരിക , സന്മാ നിലവാരങ്ങളിലുള്ള വളച്ചക്കു തടസ്സമുണ്ടാകുന്നു. സ്വയം പരിപോഷിപ്പിക്കേണ്ട കഴിവുകളും ചിന്താശക്തിയും ഇല്ലാതാവുകയും ചെയ്യും. സ്വതന്ത്രമായി അന്വേഷണത്തിക്കൂടി ലഭിക്കേണ്ട അറിവുകളെ  അധികാരനേതൃത്വം നിയന്ത്രിക്കുന്നതുകൊണ്ട് പ്രായോഗികമല്ലാത്ത വിശ്വാസങ്ങളെ  ൾകൊള്ളുകയും പഠിക്കുകയും ചെയ്യേണ്ട ദുരവസ്ഥ കുഞ്ഞുങ്ങക്കുണ്ടാകുന്നുതന്നത്താപോഷിപ്പിക്കേണ്ട ചിന്താഗതികക്ക് ഇവിടെ സഭ തടസ്സമാവുകയാണ്. ജനിച്ചു വളരുന്ന ചുറ്റുപാടിമറ്റുള്ളവരിനിന്നും  ലഭിച്ച ബാഹ്യമായ  അറിവുകവെളിപ്പെടുത്തുന്നുവെങ്കിലും യുക്തിപൂര്വ്വം ചിന്തിച്ചു തനതായ വിജ്ഞാനത്തെ പരിപോഷിപ്പിക്കുവാമതം അനുവദിക്കുകയില്ല. തീരുമാനങ്ങഎടുക്കുവാനും വിജ്ഞാനങ്ങളെ ചികയുവാനും യാഥാസ്ഥിതിക പൌരാഹിത്യത്തിന്റെ ചട്ടക്കൂട്ടിനിന്നു മാത്രമേ സാധിക്കുകയുള്ളൂ.  

ലൈംഗിക വിജ്ഞാനകാര്യങ്ങആരോഗ്യപരമായി സ്കൂതലത്തിപഠിപ്പിക്കുന്നതും സഭ എതിത്തിട്ടുണ്ട്. തന്മൂലം വിവാഹം കഴിഞ്ഞാലും ലൈംഗികത  പാപമെന്ന ചിന്ത പലരുടെയും ഉപബോധമനസ്സിചെല്ലാറുണ്ട്‌. അച്ചടക്ക പരിപാലനത്തിനു നിസ്സാരകാര്യങ്ങക്കുപോലും  കുട്ടികളെ മര്ദ്ദിക്കുന്നതും കഠിനശിക്ഷകനല്കുന്നതും അവരുടെ മാനസിക വളച്ചക്കു തടസ്സമാകും. ജന്മ പാപമെന്ന സഭയുടെ കാതലായ വിശ്വാസവും നിത്യനരകമെന്ന സങ്കല്പ്പവും കുഞ്ഞുങ്ങളുടെ മനസ്സി ഒരു സംഘട്ടനം തന്നെ ഉണ്ടാക്കും. തെറ്റുകാരനായി സ്വയം മനസ്സിപ്രതിഷ്ഠിക്കും. നിത്യനരകമെന്ന വിധിയും നടപ്പിലാക്കും. കാണപ്പെടാത്ത രക്ഷയുടെ വഴി കണ്ടെത്തുവാസ്വന്തം മനസ്സുതന്നെ പാകപ്പെടുത്തി പരീക്ഷണ വിധേയമാക്കണം. മരിക്കുവോളം വിശ്വാസം കാത്തു സൂക്ഷിക്കുകയും വേണം. നിത്യവും ചലിക്കുന്ന ലോകത്തിതൊടുന്നതെല്ലാം പാപം, ഉടപാപപരിഹാരവും വേണം. കൂടെ കൂടെ കുമ്പസാരിച്ചുകൊണ്ടിരിക്കണം. സ്വഗത്തിലേക്കു  പോകുവാഎല്ലാ കൂദാശമ്മങ്ങളും ആവശ്യമാണ്. മനസ്സങ്ങനെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമായി  ചലിപ്പിച്ചുകൊണ്ടിരിക്കണം. മ്മങ്ങളെല്ലാം മുറതെറ്റാതെ അനുഷ്ഠിച്ചു മരിക്കുന്നതുവരെ അപമാനിതനായി ദൈവത്തിമാത്രം ആശ്വാസത്തെയും കണ്ടെത്തണം. ർക്കാഉദ്യോഗസ്ഥനികുതി കൊടുക്കാത്തവനോടു ചോദിക്കുമ്പോലുള്ള  ചോദ്യാവലിപോലെ കുമ്പസാരക്കൂട്ടിപുരോഹിതന്റെ ചികഞ്ഞുള്ള ചോദ്യങ്ങക്കെല്ലാം പാപി ഉത്തരം പറഞ്ഞേ മതിയാവൂ. 'തിന്മ' സദാ ഉള്ളിപ്രവര്ത്തിക്കുന്നുവെന്ന കുറ്റബോധം കുമ്പസാരിക്കുന്നവനിഉണ്ടാകുന്നു. സ്വയം കുറ്റപ്പെടുത്തുന്നു. എന്തോ പോരായ്മ തനിക്കുണ്ടെന്നും അനുഭവപ്പെടും. പാപം ഉള്ളിഉള്ള വിചിത്ര സ്വഭാവിയായ അവൻ തന്നെത്തന്നെ  വെറുക്കും.


 കാലം മാറി. വിഷം നിറഞ്ഞ അന്ധമായ മതവിശ്വാസങ്ങളെ ജനം ചോദ്യം ചെയ്യുവാതുടങ്ങി. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവകളാണ് ഇന്നു ജനസമൂഹം ആഗ്രഹിക്കുന്നത്. അടിമത്തത്തിന്‍റെ യുഗം  വിലപ്പോവുകയില്ല. മാറി മാറി വരുന്ന ഭരണകൂടങ്ങ നിയമങ്ങളും അതിനടിസ്ഥാനമായി രചിച്ചിട്ടുണ്ട്. നിയമങ്ങസൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. പീഡനം കൊടുക്കുവാനല്ല. മനസ്സില്ലാത്ത കുട്ടികളെ പള്ളിയിപോകുവാനിബന്ധിക്കുന്നത്കുറ്റകൃത്യമാണ്. പ്രത്യേക മതവഗങ്ങളായി ജീവിക്കുന്ന ട്ടുകളും കരിസ്മാറ്റിക്കുകളും കുട്ടികളെ പള്ളിയിപോകുവാസമ്മദം ചെലുത്താറുണ്ട്. മതാചാരങ്ങളുടെ കടുംപിടിത്തത്തിഇവിടെ കുട്ടികളെ മാനസികമായി അടിമപ്പെടുത്തുകയാണ്പ്രകൃതിയെയും സൃഷ്ടിമ്മങ്ങളെയും സ്വയം ചിന്തിച്ചു തീരുമാനം എടുക്കേണ്ട ബാല മനസ്സുകളെ ദൈവവക്താക്ക നൂലാമാലക്കുരുക്കുകകൊണ്ട് ബന്ധിക്കുകയാണ്. മതനിയമങ്ങളുടെ അധികാരപരിധിക്കപ്പുറം മറുവാക്ക് ശബ്ദിദിക്കരുതെന്നു താക്കീതു കൊടുക്കും. ഒരിക്കമനസ്സുവളരാത്ത അവന്ബന്ധനസ്ഥനായാകെട്ടിയിരിക്കുന്ന കുരുക്കിനിന്നു മോചനം നേടുവാനും ബുദ്ധിമുട്ടായിരിക്കും. മതത്തിന്റെ പ്രവത്തനങ്ങളെയോ മതപ്രബോധനങ്ങളെയോ ആധികാരികങ്ങളായ ഗ്രന്ഥങ്ങളെയോ മതാധിപന്മാരെയോ ചോദ്യം ചെയ്യാപാടില്ല. അടഞ്ഞ മനസ്സാണ് മതം കല്പ്പിക്കുന്നത്അത്തരം കാഴ്ചപ്പാടുകമറ്റുള്ള ജനവിഭാഗങ്ങളെയും സ്വാധീനിക്കണം. വൈകാരികമായി പീഡിപ്പിച്ചു മനസ്സിനെ ബലഹീനമാക്കി, മതം മയക്കു മരുന്നായി ർ. ടി. എസ് രോഗത്തിന് അടിമയായാ അനുസരണയുള്ള കുട്ടിയെപ്പോലെ ജീവിതകാലം മുഴുവഅവജീവിച്ചുകൊള്ളുംപാരമ്പര്യ മതത്തിനിന്നു വിട്ടു പോകുന്നവക്കും ഭയം മൂലം ർ. ടി. എസ്‌. രോഗം പിടിപെടാറുണ്ട്. മാനസിക ചീകത്സക്ക് ഡോക്റ്ററെ കാണുന്നത് പാപമാണെന്ന ഭയവും ചിലരുടെ മനസ്സി കുടികയറും.ചീകത്സക്ക് ഡോക്റ്ററെ കാണുന്നത് വിലക്കാനും വേദാന്തങ്ങളുമായി മതമൌലികവാദിക രംഗത്തു വരാറുണ്ട്. ദൈവത്തിന്റെ മുമ്പി  നീതീകരിക്കണമെങ്കി ഒരു പാസ്റ്ററോടോ മത കൌണ്സിലറിനോടോ മാത്രമേ പ്രശ്നങ്ങ പറയുവാപാടുള്ളൂ. ദൈവമാണ് മഹാവൈദ്യഎന്നു വിശ്വാസിയുടെ തലയി നിറയ്ക്കും. ഇത്തരം രോഗം ബാധിച്ചവഎന്തു ചെയ്യണമെന്നറിയാതെ മാനസ്സിക വിഭ്രാന്തിയി കഴിയുന്നുണ്ട്.

യേശുവിന്റെ  രണ്ടാം വരവിലെ പീഡനകാലം കുഞ്ഞുങ്ങളുടെ മനസ്സി ആഴമേറിയ മുറിവുക സൃഷ്ടിക്കും. ചിലരി ജീവിതകാലം മുഴുവൻ അത് പേടിസ്വപ്നങ്ങ ഉണ്ടാക്കുന്നു. ഉറക്കത്തി ഞെട്ടി ഉണരും. ഉച്ചത്തി കാറും. തീയി അകപ്പെട്ടുപോയ മാതാപിതാക്കളെ തേടും. നരകത്തി മുഴുവനായി വെന്തുരുകുന്നതുപോലെ സ്വപ്നങ്ങ കാണും. വാ തുറന്നു കാറി കൊണ്ട് കുട്ടിക ഉറക്കത്തി ഞെട്ടിയുണരും. ദൈവം എന്നെ ഇഷ്ടപ്പെടുന്നില്ല. ഞാവിധിദിവസം മരിക്കുമെന്ന ചിന്താഗതി ഉപബോധമനസ്സി വളന്നു പ്രായമായാലും മനസ്സിനെ അലട്ടികൊണ്ടിരിക്കും.

വിശ്വസിക്കുന്നവന് എവിടെയും പാപങ്ങ മാത്രം. യേശുവിന്റെ വരവുവരെ അപകടം പിടിച്ച പിശാച്  എവിടെയും ഉണ്ട്. കൊടും നാശം എന്നു പറഞ്ഞു മതം ലോകത്തെ തന്നെ വിധിക്കുകയാണ്. വിശ്വസിച്ചു നടക്കുന്നവന് സ്വഗം. നിത്യസൌഭാഗ്യത്തിലേക്ക് അവ കൂട്ടികൊണ്ടുപോവും. മറിച്ചാണെങ്കിലോ, അവനു മുമ്പി അട്ടയും തേളും പൊള്ളുന്ന തീയും നിറഞ്ഞ ഘോരമായ ഒരു ലോകത്തിന്റെ വാഗ്ദാനവും. ഇതു വിശ്വസിക്കുവാ . ടി. എസ്. രോഗത്തിന് അടിമപ്പെട്ടവരുണ്ട്. മതപ്രഭാഷക പറയും നല്ലവരായവരി പരിശുദ്ധാത്മാവ് നാവുകളിക്കൂടി സംസാരിച്ചുകൊണ്ടിരിക്കും. മന:ശാസ്ത്ര ജ്ഞ  ഇതു മത്തുപിടിച്ച മതംകൊണ്ടുണ്ടായ ഹിസ്റ്റീരിയായെന്നും  കണക്കാക്കും.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...